സർക്കാർ സ്കൂളിൽ മദ്രസ പ്രാർത്ഥന; വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിൽ നടപടി; പ്രിൻസിപ്പലിന് സസ്പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ സ്കൂളിൽ മദ്രസ പ്രാർത്ഥന; വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിൽ നടപടി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: സർക്കാർ സ്കൂളിലെ അസംബ്ലിയിൽ വിദ്യാർത്ഥികളെ കൊണ്ട് മദ്രസ പ്രാർത്ഥന ചൊല്ലിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ ഫരീദ്പൂർ സർക്കാർ ഹയർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ നഹീദ് സിദ്ദിഖിക്കെതിരെയാണ് നടപടി. ഇയാൾക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് നൽകിയ പരാതിയിൽ കേസെടുക്കാനും തീരുമാനമായി.

‘മേരെ അള്ളാ.. മേരേ അള്ളാ..‘ എന്ന ഗാനമായിരുന്നു സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥനാ ഗീതമായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മതവികാരം വ്രണപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

സ്കൂളിൽ ദീർഘനാളായി അദ്ധ്യാപകൻ ബദറുദ്ദീന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് മദ്രസ പ്രാർത്ഥന ചൊല്ലിച്ചിരുന്നു. ഇതിൽ ചില കുട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരെ അദ്ധ്യാപകർ ഭീഷണിപ്പെടുത്തി സംഭവം ഒളിപ്പിച്ച് വെക്കുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് പ്രിൻസിപ്പൽ നഹീദ് സിദ്ദിഖിക്കൊപ്പം അദ്ധ്യാപകൻ ബദറുദ്ദീനെയും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Tags: VHPUttar PradeshGovernment school
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies