ഗ്രീൻ ലാൻഡിൽ മഞ്ഞുപാളി ഉരുകുന്നു; മണിക്കൂറിൽ 30 മെട്രിക് ടൺ ഉരുകുന്നുവെന്ന് റിപ്പോർട്ട്
നൂക്ക്: ഗ്രീൻലാൻഡിൽനിന്ന് മണിക്കൂറിൽ 30 മെട്രിക് ടൺ മഞ്ഞ് പാളിഉരുകുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സയൻസ് ജേർണലായ നേച്ചറിലാണ് പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ടെക്സാസ് നഗരത്തിന്റെ മൂന്നിരട്ടി ...


