ഒരായിരം നന്ദി, എന്റെ പൊന്നുമോന് നീതി കിട്ടി!! പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. "എന്റെ പൊന്നുമോന് നീതി കിട്ടി. വിധിയിൽ പൂർണ തൃപ്തരാണ്. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ...