GST Compensation - Janam TV
Saturday, November 8 2025

GST Compensation

2017 മുതൽ കേരളം രേഖകൾ ഹാജരാക്കാറില്ല; ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്നു; പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് നിർമല സീതാരാമൻ

ഡൽഹി: പിണറായി സർക്കാരിന്റെ പൊള്ളയായ അവകാശവാദ‌ങ്ങളെ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന വ്യാജ വാദത്തെയാണ് ലോക്‌സഭയിൽ ധനമന്ത്രി വിർശിച്ചത്. കേരളം കൃത്യസമയത്ത് ...

ജി എസ് ടി വരുമാനത്തിൽ 11 ശതമാനം വർദ്ധന; തുടർച്ചയായ ഒൻപതാം മാസവും വരുമാനം 1.40 ലക്ഷം കോടിക്ക് മുകളിൽ- GST Revenue Rising

ന്യൂഡൽഹി: ജി എസ് ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 1,45,867 കോടി രൂപയാണ് കഴിഞ്ഞ ...

കേന്ദ്രം ഇതുവരെയുള്ള മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും തീർത്തു; സംസ്ഥാനങ്ങൾക്ക് 86,912 കോടി രൂപ അനുവദിച്ചു

ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് 86,912 കോടി രൂപ അനുവദിച്ചു. സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകേണ്ട മുഴുവൻ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ഇതിൽ ...

ജിഎസ്ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് വീണ്ടും 17,000 കോടി കൂടി; കേരളത്തിന് 673 കോടി

ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ 2021-22 വർഷത്തിൽ ...

ജിഎസ്ടി നഷ്ടം നികത്താൻ കേന്ദ്രം 44,000 കോടി രൂപ കൂടി അനുവദിച്ചു; കേരളത്തിന് 2418.49 കോടി

ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കിയത് മൂലം ഉണ്ടായ നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം 44,000 കോടി രൂപ കൂടി അനുവദിച്ചു. കേരളത്തിന് 2418.49 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ...