പരസ്യ ബോർഡുകളിൽ പന്തടിക്കരുത്! മുന്നിൽ ഇരിക്കരുത്; സ്ലീവ്ലെസ് ഇടരുത്; ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ
ഐപിഎല്ലിന്റെ വരുന്ന സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ. 22ന് ബെംഗളൂരു-കൊൽക്കത്ത മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. താരങ്ങളുടെയോ സപ്പോർട്ട് സ്റ്റാഫുകളുടെയോ കുടുംബാംഗങ്ങൾക്ക് പ്ലേയേഴ്സിന്റെയോ മാച്ച് ഓഫിഷ്യൽസിന്റെയോ ഏരിയയിൽ പ്രവേശിക്കുന്നതിന് ...