gujarat ats - Janam TV

gujarat ats

​1,800 കോടിയുടെ ലഹരിവേട്ട; പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച രാസലഹരി പിടികൂടി

ഗുജറാത്ത് തീരത്തുനിന്നും ആയിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. തീരദേശസേനയും ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (ATS) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവേട്ട. മുന്നൂറ് കിലോ മെത്താഫെറ്റമിനാണ് ...

42,000 രൂപയ്‌ക്ക് രാജ്യത്തെ ഒറ്റി; തീരദേശ സേനയുടെ കപ്പലിൽ വെൽഡറായി ജോലി ചെയ്ത് പാകിസ്താന് വേണ്ടി ചാരപ്പണി; അറസ്റ്റ് ചെയ്ത് ഗുജറാത്ത് ATS

ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണിൽ നിന്നാണ് ചാരനെ പിടികൂടിയത്. സോഷ്യൽമീഡിയയിൽ സഹിമ എന്ന ...

നടുക്കടലിൽ ലഹരിവേട്ട; 500 കിലോ മയക്കുമരുന്ന് പിടികൂടി ഗുജറാത്ത് എടിഎസും എൻസിബിയും

പോർബന്ദർ: ​ഗുജറാത്ത് തീവ്രവാ​ദവിരുദ്ധ സേനയും (ATS), നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 500 കിലോ ലഹരിവസ്തുക്കൾ പിടികൂടി. പോർബന്ദർ മേഖലയിൽ കടൽതീരത്ത് നിന്നാണ് ...

ചാരവൃത്തി; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചു; പോർബന്തർ സ്വദേശിയെ പിടികൂടി എടിഎസ്

അഹമ്മദാബാദ്: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചയാൾ അറസ്റ്റിൽ. ഗുജറാത്തിലെ പോർബന്തർ സ്വദേശി പങ്കജ് കോട്ടിയയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. 'റിയ' ...

പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്; അറസ്റ്റിലായത് ഇന്ത്യൻ സൈനികരെയും കുടുംബത്തെയും ലക്ഷ്യംവെച്ചയാൾ

ഗുജറാത്ത്: പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാകിസ്താനി ഏജന്റ് ഇന്ത്യൻ സിം കാർഡിൽ വാട്‌സ്ആപ്പ് ...