പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്; അറസ്റ്റിലായത് ഇന്ത്യൻ സൈനികരെയും കുടുംബത്തെയും ലക്ഷ്യംവെച്ചയാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്; അറസ്റ്റിലായത് ഇന്ത്യൻ സൈനികരെയും കുടുംബത്തെയും ലക്ഷ്യംവെച്ചയാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

ഗുജറാത്ത്: പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാകിസ്താനി ഏജന്റ് ഇന്ത്യൻ സിം കാർഡിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ താരാപൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 1999 ൽ ഇന്ത്യയിലെത്തിയ ഇയാൾ സമൂഹമാദ്ധ്യമമായ വാട്‌സ്ആപ്പ് വഴിയാണ് ഇന്ത്യയെ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറിയിരുന്നത്.

കമ്പ്യൂട്ടറുകളെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെയും തകരാറിലാക്കുവാനും ചോർത്താനും സാധിക്കുന്ന മാൽവെയർ പ്രോഗ്രാമുകൾ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നത്. മുഹമ്മദ് സക്ലൈൻ തൈം എന്ന വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡ് അസർ ഹാജിഭായ് എന്ന വ്യക്തിയുടെ മൊബൈൽ ഫോണിൽ നിന്നും ആക്ടിവേറ്റ് ചെയ്യുകയും പാകിസ്താൻ എംബസി നിർദ്ദേശിച്ച വ്യക്തിക്ക് കൈമാറുകയായിരുന്നു എന്നും ഗുജറാത്ത് എടിഎസ് എസ്പി ഓം പ്രകാശ് ജാട്ട് പറഞ്ഞു.

പാകിസ്താനിൽ ജനിച്ച ലഭ്ശങ്കർ മഹേശ്വരി 1999ൽ ഇന്ത്യയിൽ എത്തുകയും പൗരത്വം നേടുകയും ചെയ്തു. ഇന്ത്യൻ സൈനികരെയും അവരുടെ കുടുംബത്തെയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പാകിസ്താനിൽ ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പർ ഇപ്പോഴും സജീവമാണെന്നും ഇയാളുടെ കുടുംബം ഇപ്പോഴും പാകിസ്താനിലാണ് താമസമെന്നും എടിഎസ് എസ്പി കൂട്ടിച്ചേർത്തു.

Tags: gujarat ats
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies