42,000 രൂപയ്ക്ക് രാജ്യത്തെ ഒറ്റി; തീരദേശ സേനയുടെ കപ്പലിൽ വെൽഡറായി ജോലി ചെയ്ത് പാകിസ്താന് വേണ്ടി ചാരപ്പണി; അറസ്റ്റ് ചെയ്ത് ഗുജറാത്ത് ATS
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

42,000 രൂപയ്‌ക്ക് രാജ്യത്തെ ഒറ്റി; തീരദേശ സേനയുടെ കപ്പലിൽ വെൽഡറായി ജോലി ചെയ്ത് പാകിസ്താന് വേണ്ടി ചാരപ്പണി; അറസ്റ്റ് ചെയ്ത് ഗുജറാത്ത് ATS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണിൽ നിന്നാണ് ചാരനെ പിടികൂടിയത്. സോഷ്യൽമീഡിയയിൽ സഹിമ എന്ന പേരിലാണ് ഇയാൾ ഇടപഴകിയിരുന്നതെന്നും പാകിസ്താനികൾക്ക് ഇന്ത്യൻ സേനകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചോർത്തി നൽകാൻ ഇയാൾ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദ്വാരക ജില്ലയിൽ നിന്ന് ദിപേഷ് ബി ബോ​ഗൽ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഇന്ത്യൻ തീരദേശ സേനയെ (ICG) കുറിച്ചുള്ള വിവരങ്ങൾ ചോർത്താനായിരുന്നു ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

ഫെയ്സബുക്കിൽ ‘സഹിമ’ എന്ന പേരിൽ യുവതിയെ പോലെ പെരുമാറി പല ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയെടുക്കാനാണ് യുവാവ് ശ്രമിച്ചത്. വിവിധ ICG കപ്പലുകളുടെ നീക്കങ്ങളും അവയുടെ മറ്റ് വിശദാംശങ്ങളും ഫോട്ടോ സഹിതം പാകിസ്താൻ നേവിയിലെ വനിതാ ഉദ്യോ​ഗസ്ഥയ്‌ക്ക് കൈമാറുകയായിരുന്നു പ്രതിയുടെ ദൗത്യം. ഇതിനായി പ്രതിദിനം 200 രൂപ വീതം അയാൾക്ക് ലഭിച്ചിരുന്നു.

ICG കപ്പലുകളുടെ റിപ്പയറിം​ഗ്, വെൽഡിം​ഗ് ജോലികൾ ചെയ്യുന്നയാളായിരുന്നു പ്രതി. കഴിഞ്ഞ മൂന്ന് വർഷത്തോളം ഇയാൾ ഇത്തരത്തിൽ ജോലി ചെയ്തിരുന്നു. ചാരപ്രവർത്തനത്തിലൂടെ ഇയാൾ 42,000 രൂപ സമ്പാദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുവാവിനെ നിരീക്ഷിച്ച് വരിയായിരുന്നു ​ഗുജറാത്ത് എടിഎസ്. ഒടുവിൽ തെളിവുകൾ ശേഖരിച്ചതോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.

Tags: indian coast guardGujaratspygujarat atsPakistan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies