സേനകൾക്ക് ആദരമായി സിന്ദൂർ വനം! പാക് അതിർത്തിയിൽ സ്മാരകം നിർമിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി: പ്രതിരോധ സേനകളോടുള്ള ആദരവും രാജ്യത്തിന്റെ ഐക്യവും സൂചിപ്പിക്കുന്ന സ്മാരക നിർമ്മിക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. സിന്ദൂർ വനം എന്ന പേരിൽ പാകിസ്ഥാൻ അതിർത്തിയിലെ കച്ച് ജില്ലയിൽ ...