രാജ്യത്തെ ആദ്യ അന്തർവാഹിനി ടൂറിസം; ദ്വാരകയിലെ കടലെടുത്ത ഭാഗം ഇനി അടിത്തട്ടിലെത്തി കാണാം; പദ്ധതി ഉടനെന്ന് ഗുജറാത്ത് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യ അന്തർവാഹിനി ടൂറിസം; ദ്വാരകയിലെ കടലെടുത്ത ഭാഗം ഇനി അടിത്തട്ടിലെത്തി കാണാം; പദ്ധതി ഉടനെന്ന് ഗുജറാത്ത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 08:44 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: രാജ്യത്തെ ആദ്യ വിനോദസഞ്ചാര അന്തർവാഹിനി അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഹൈന്ദവ പുരാണപ്രകാരം ദ്വാരക കൃഷ്ണന്റെ ജന്മസ്ഥലമായാണ് കണക്കാക്കുന്നത്. ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് വേണ്ടിയാണ് അന്തർവാഹിനി ടൂറിസം ലക്ഷ്യമിടുന്നത്. സമുദ്രജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളും സമുദ്രത്തിനടിത്തട്ടിലുള്ള കാഴ്ചകളും പര്യവേഷണം ചെയ്യുകയെന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. മസ്ഗാവ് ഡോക്ക് ലിമിറ്റഡ് ആണ് ദൗത്യത്തിന് വേണ്ടി സംസ്ഥാന സർക്കാരുമായി കൈക്കോർക്കുന്നത്.

ടൈറ്റാനിക് സബ്‌മെർസിബിൾ മാതൃകയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024 ദീപാവലിക്ക് മുമ്പ് ഇത് വിനോദസഞ്ചാരികളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ സഞ്ചാരികൾക്ക് കടലിൽ നിന്നും 100 മീറ്റർ അടിത്തട്ടിൽ അന്തർവാഹിനിയിലൂടെ യാത്രചെയ്യാനാകും. കടലിനടിയിലെ മനോഹരമായ കാഴ്ചകൾ കാണാൻ സഞ്ചാരികൾക്ക് ഇത് ഒരു അവസരമായിരിക്കും.

35 ടൺ ഭാരമുള്ള അന്തർവാഹിനിക്ക് 30 യാത്രികരെ വഹിക്കുന്നതിനുള്ള ശേഷിയാണുള്ളത്. 24 സഞ്ചാരികൾക്ക് കടലിനടിയിലെ കാഴ്ചകൾ കാണാനാകും വിധത്തിൽ വിൻഡോ സീറ്റാണ് സജ്ജമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Tags: GOVERNMENTsubmarineGujarat government
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies