പോയിന്റ് ടേബിളിൽ ഗുജറാത്ത് സർവാധിപത്യം! മുംബൈയെ പിന്നിലാക്കി പഞ്ചാബ്; ആദ്യ നാല് സ്ഥാനക്കാർ ഇവരൊക്കെ
ശനിയാഴ്‌ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പഞ്ചാബ് കിംഗ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ കളിച്ചതോടെ ഇരുടീമുകൾക്കും നിർണായക പോയിന്റുകൾ നഷ്ടമായി. മത്സരം ഉപേക്ഷിച്ചതോടെ പഞ്ചാബിനും കൊൽക്കത്തയ്ക്കും ...