പോയിന്റ് ടേബിളിൽ ഗുജറാത്ത് സർവാധിപത്യം! മുംബൈയെ പിന്നിലാക്കി പഞ്ചാബ്; ആദ്യ നാല് സ്ഥാനക്കാർ ഇവരൊക്കെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പോയിന്റ് ടേബിളിൽ ഗുജറാത്ത് സർവാധിപത്യം! മുംബൈയെ പിന്നിലാക്കി പഞ്ചാബ്; ആദ്യ നാല് സ്ഥാനക്കാർ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

ശനിയാഴ്‌ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പഞ്ചാബ് കിംഗ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ കളിച്ചതോടെ ഇരുടീമുകൾക്കും നിർണായക പോയിന്റുകൾ നഷ്ടമായി. മത്സരം ഉപേക്ഷിച്ചതോടെ പഞ്ചാബിനും കൊൽക്കത്തയ്‌ക്കും ഓരോപോയിടുകൾ വീതമാണ് ലഭിച്ചത്. പോയിന്റ് പട്ടികയിൽ ഈ ഒരു പോയിന്റ് ബലത്തിൽ പഞ്ചാബ് മുംബൈയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ പ്രഭ്സിമ്രാൻ സിംഗിന്റെയും പ്രിയാൻഷ് ആര്യയുടെയും ഓപ്പണിംഗ്‌ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പഞ്ചാബ് മികച്ച പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആർ ഒരു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ് നേടിയ ഘട്ടത്തിലാണ് വില്ലനായി മഴയെത്തുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷവും മഴ തോരാത്തതിനാൽ മത്സരം റദ്ദാക്കി പോയിന്റ് പങ്കുവച്ചു.

ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കെകെആർ ഏഴാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം പഞ്ചാബ് കിംഗ്‌സിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുണ്ട്. അതേസമയം ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നത് ഗുജറാത്ത് ടൈറ്റൻസ് ആണ്. ൮ കളികളിൽ നിന്ന് 6 വിജയവും 2 തോൽവിയുമുള്ള ടീമിന് 12 പോയിട്ടുണ്ട്. 12 പോയിന്റുള്ള ഡൽഹിയാണ് നെറ്റ് റൺ റേറ്റ് അടിസ്ഥനത്തിൽ രണ്ടാം സ്ഥാനത്തിൽ. മൂന്നാമൻ ബെംഗളൂരുവാണ്. ചെന്നൈ സൂപ്പർകിങ്‌സാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ.

വിക്കറ്റ് വേട്ടയിലും റൺവേട്ടയിലും ഗുജറത്ത് താരങ്ങൾ തന്നെയാണ് ഒന്നാമത്. 8 മത്സരങ്ങളിൽ നിന്ന് 417 റൺസുമായി സായി സുദർശനും 16 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും പർപ്പിൾ, ഓറഞ്ച് ക്യാപ്പുമായി മുന്നേറ്റം തുടരുന്നു.

Tags: Purple capsKKRIPL 2025point tableOrange CapGujarat Titans (GT)Panchab kings
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies