വമ്പന്മാരെ പിന്നിലാക്കി ഗുജറത്ത് മുന്നിൽ; തോൽവികളിൽ അടിപതറി രാജസ്ഥാൻ; വിക്കറ്റ് വേട്ടയിൽ മുന്നിലാര്? അറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വമ്പന്മാരെ പിന്നിലാക്കി ഗുജറത്ത് മുന്നിൽ; തോൽവികളിൽ അടിപതറി രാജസ്ഥാൻ; വിക്കറ്റ് വേട്ടയിൽ മുന്നിലാര്? അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 02:30 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തി 8 പോയിന്റുമായി ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. അതേസമയം ഗുജറാത്തിനോട് 58 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ ഏഴാം സ്ഥാനത്തുതന്നെ തുടരുകയാണ്. നെറ്റ് റൺ റേറ്റിൽ നേരിയ വ്യത്യാസം മാത്രമുള്ളതിനാൽ അടുത്ത മത്സരം ജയിച്ചാൽ -0.733 നെറ്റ് റണ്‍റേറ്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാനെ മറികടക്കാന്‍ മുംബൈ ഇന്ത്യൻസിന്(-0.010) സാധ്യതയേറും

മൂന്ന് കളികളിൽ മൂന്നും ജയിച്ച് ആറ് പോയിന്റുള്ള ഡൽഹി കാപിറ്റൽസാണ് രണ്ടാമത്. ആറ് പോയിന്റ് വീതമുള്ള ആർസിബിയും പഞ്ചാബും ലഖ്‌നൗ സൂപ്പർ ജയൻസുമാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. രാജസ്ഥാനും കൊൽക്കത്തയ്‌ക്കും നാല് പോയിന്റ് വീതമാണെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് തവണ ഐപിഎൽ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും അവസാന 8,9 സ്ഥാനക്കാരാണ്. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാർ ഇപ്പോഴും സൺറൈസേഴ്‌സ് ഹൈദരാബാദാണ്.

അവസാന മൂന്ന് സ്ഥാനക്കാരായ ടീമുകൾക്കും അഞ്ച് കളികളിൽ നിന്ന് ഒരു വിജയം മാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. അതേസമയം റൺ വേട്ടയിൽ ലഖ്‌നൗ താരം നിക്കോളസ് പുരാൻ തന്നെയാണ് ഇപ്പോഴും മുന്നിൽ. അഞ്ച് കളികളിൽ നിന്ന് 288 റൺസാണ് താരം നേടിയത്. അഞ്ച് കളികളിൽ നിന്ന് 273 റൺസുമായി ഗുജറാത്ത് താരം സായി സുദർശൻ തൊട്ടുപിന്നാലെയുണ്ട്. അഞ്ച് കളികളിൽ നിന്നും 11 വിക്കറ്റ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് താരം നൂർ അഹമ്മദാണ് പർപ്പിൾ ക്യാപ്പ് കൈവശം വച്ചിരിക്കുന്നത്.

Tags: IPL 2025Purple Cappoint tableOrange CapGujarat Titans (GT)
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies