#Gujarat - Janam TV

#Gujarat

അമ്മയെ കണ്ട് ക്ഷേമാന്വേഷണം നടത്തി മോദി; കാൽതൊട്ട് അനുഗ്രഹം വാങ്ങി മടക്കം

ഗാന്ധിനഗർ: ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ സന്ദർശിച്ചു. അഹമ്മദാബാദിലെ വിവിധ പൊതുപരിപാടികൾക്ക് ശേഷം വൈകിട്ടോടെയാണ് അദ്ദേഹം അമ്മയെ സന്ദർശിച്ചത്. ഗാന്ധിനഗറിലെ സൊസൈറ്റി പാർട്ട്-2 വിലെ ...

ചുമതലകൾ നൽകാതെ തഴയുന്നു; ഗുജറാത്തിൽ കോൺഗ്രസ് നേതാവ് രാജിവെച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന

അഹമ്മദാബാദ് : ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് ജയരാജ്‌സിൻഹ് പർമാർ രാജിവെച്ചു. പാർട്ടി അംഗത്വം രാജിവെച്ച അദ്ദേഹം അടുത്ത ദിവസങ്ങളിൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. പാർട്ടി ...

ഗുജറാത്തിൽ 11 പാകിസ്താൻ ബോട്ടുകൾ പിടികൂടിയ സംഭവം: മൂന്ന് പേർ പിടിയിൽ, തെരച്ചിൽ ശക്തമാക്കി സൈന്യം

അഹമ്മദാബാദ്: ഗുജറാത്തിൽ പാകിസ്താനിൽ നിന്നുള്ള മത്സബന്ധന ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ ബിഎസ്എഫ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കൊപ്പമെത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ...

ഗുജറാത്തിൽ പട്ടംപറത്തൽ ഉത്സവം: പ്രധാനമന്ത്രിയുടെ ചിത്രത്തിന് ആവശ്യക്കാരേറെയെന്ന് വ്യാപാരികൾ

അഹമ്മദാബാദ്: ഗുജറാത്തിൽ മകരസംക്രാന്തി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഒരു പ്രധാന ഉത്സവമാണ്. പതംഗ് എന്നറിയപ്പെടുന്ന പട്ടം പറത്തൽ ഉത്സവം ഈ ദിവസം ഇവിടെ സംഘടിപ്പിക്കും. ഉത്സവത്തിന്റെ ...

ഗുജറാത്തിൽ റിലയൻസ് 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും; 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് കമ്പനി

ഗാന്ധിനഗർ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഗുജറാത്തിൽ ആറ് ലക്ഷം കോടിയുടെ നിക്ഷേപം നടത്തും. സർക്കാരുമായി ചേർന്ന് സംസ്ഥാനത്ത് 6 ലക്ഷം കോടി ...

ഗുജറാത്തിൽ അഞ്ച് വർഷത്തിനുളളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി തൊഴിൽ നൽകിയത് 17.31 ലക്ഷം പേർക്ക്; 50,000 പേർക്ക് പുതിയ തൊഴിലവസരമൊരുക്കിയെന്നും മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിലൂടെ തൊഴിൽ നൽകിയത് 17.31 ലക്ഷം പേർക്ക്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. അൻപതിനായിരം പേർക്ക് ...

രാജ്യത്തെ സദ്ഭരണ റാങ്കിംഗിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്; കേരളം അഞ്ചാമത്, നേട്ടമുണ്ടാക്കി ജമ്മുകശ്മീരും

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ റാങ്കിംഗ് ...

ഇരട്ടപ്പേര് വളർത്തു നായയ്‌ക്കിട്ടു: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു അയൽവാസി

ഗാന്ധിനഗർ: വളർത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. നിതാബെൻ സർവൈയ എന്ന 35കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ...

എല്ലാ മണ്ഡലങ്ങളിലും കർഷക സമ്മേളനങ്ങൾ; പ്രധാനമന്ത്രിയുടെ കാർഷിക സെമിനാർ സംസ്ഥാനത്തും ആഘോഷമാക്കി കർഷക മോർച്ച; 280 കേന്ദ്രങ്ങളിൽ തത്സമയ സംപ്രേഷണം

തിരുവനന്തപുരം: ഗുജറാത്തിലെ കാർഷിക ദേശീയ ഉച്ചകോടിയിൽ രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്ന സെമിനാറിന്റെ തത്സമയ സംപ്രേഷണം സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ നടത്തുമെന്ന് ബിജെപി.ഭാരതത്തിലേയും-വിദേശത്തേയും കൃഷിശാസ്ത്രജ്ഞൻമാർ ...

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: ക്രിസ്ത്യൻ മിഷനറീസിന്റെ അഗതിമന്ദിരത്തിനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

ന്യൂഡൽഹി: അഗതി മന്ദിരത്തിലെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ ക്രിസ്ത്യൻ മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ കേസ്. വഡോദര മകർപ്പുരയിൽ മദർ തെരേസ സ്ഥാപിച്ച ക്രിസ്ത്യൻ ...

ഗുജറാത്തിൽ ഉമിയ മാതാ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് അമിത് ഷാ: തറക്കല്ലിട്ടു, പട്ടേൽദാർ സമുദായത്തിന് അഭിന്ദനം

അഹമ്മദാബാദ്: ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം അമിത് ഷാ നിർവ്വഹിച്ചു. ഈ പുണ്യപ്രവൃത്തിയിൽ ...

വ്യാവസായിക ഉത്പാദനം ; നമ്പർ വണ്ണായി ഗുജറാത്ത് ; മഹാരാഷ്‌ട്രയെ കടത്തിവെട്ടി

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കി ഗുജറാത്ത്. 2012-2020 സാമ്പത്തിക വർഷത്തിനിടയിൽ വ്യാവസായിക ഉത്പാദന മേഖലയിലെ മൊത്ത നിർമ്മാണ മൂല്യത്തിൽ (ജിവിഎ) 15.9 ...

നടുക്കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി കോസ്റ്റ് ഗാർഡ്

ഗാന്ധിനഗർ: നടുക്കടലിൽ വെച്ച് തീപിടിച്ച മത്സ്യബന്ധന ബോട്ടിലകപ്പെട്ടവരെ രക്ഷപെടുത്തി കോസ്റ്റ് ഗാർഡ്. അറബിക്കടലിന്റെ ഗുജറാത്ത് തീരത്ത് 50 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ടിന് തീപിടിച്ചത്. ഏഴ് പേരെ ...

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവം: പാകിസ്താനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ നാവിക സേന വെടിയുതിർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയം നയതന്ത്രപരമായി ചർച്ച ചെയ്യും. സംഭവത്തിൽ അന്വേഷണം ...

ഗുജറാത്ത് തുറമുഖത്തെ ഹെറോയിൻ വേട്ട; പിടിയിലായത് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ; വിവിധയിടങ്ങളിൽ തുടർപരിശോധന

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. 21,000 കോടി രൂപ വിലമതിക്കുന്ന ...

മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റു: ഗുജറാത്തിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ സാധിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഗവർണർ ആചാര്യ ദേവരഥ് സത്യവാചകം ...

ഭൂപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും: അഭിനന്ദനവുമായി അമിത് ഷായും ജെപി നദ്ദയും

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഘാട്‌ലോദിയ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഇന്ന് വൈകിട്ട് ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി ...

ഗുജറാത്തിൽ രാത്രികാല കർഫ്യൂ 28 വരെ നീട്ടി

ഗാന്ധിനഗർ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാത്രികാല കർഫ്യൂ ഓഗസ്റ്റ് 28 വരെ നീട്ടി ഗുജറാത്ത് സർക്കാർ. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജുനഗഡ്, ഭാവ് നഗർ, ...

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 14 നക്ഷത്ര ആമകളെ; കൈയ്യോടെ പിടികൂടി വനം വകുപ്പ്

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 നക്ഷത്ര ആമകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ...

നിർമ്മിച്ച ശില്പികളെ വധിച്ച കഥ പറയുന്ന അഥലജ് പടികിണർ

ചരിത്രസ്മാരകങ്ങളുടെ പേരുകൾക്കിടയിൽ പലരും കേൾക്കാൻ ഇടയില്ലാത്ത ഒരു പേരാണ് അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ. 500 വർഷങ്ങൾ പഴക്കമുള്ള ഈ പടികിണർ ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. ...

പതിയുടെ ഓർമ്മയ്‌ക്കായി പത്നി നിർമ്മിച്ച പടവ് കിണർ

പ്രിയ പത്നിയുടെ ഓർമ്മയ്ക്കായി  ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ ...

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം നമ്മുടെ ഭാരതത്തിൽ തന്നെ

ഗുജറാത്തിലെ ഭാവ്‌ നഗർ ജില്ലയിലെ പാലിത്താന നഗരത്തിലേക്ക് , ജൈനമതവിശ്വാസികളുടെ കേന്ദ്രമായ പാലിത്താനയുടെ വിശേഷങ്ങളിലേക്ക് ഒരു യാത്ര പോകാം. ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമെന്ന വിശേഷണം മാത്രമല്ല, ...

ഭാരതത്തിന്റെ സൗന്ദര്യം വാർത്തെടുത്ത മൊദേര സൂര്യ ക്ഷേത്രം

ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് പുരാതന ക്ഷേത്രങ്ങൾ തന്നെയാണ്. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. വിശ്വാസങ്ങളും ചരിത്രവും നിറഞ്ഞ ഈ ക്ഷേത്രങ്ങളിലെ പ്രധാനിയായ മൊദേര ...

Page 11 of 11 1 10 11