അന്നം വിളമ്പുന്ന കൈകൾ; ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി നൽകി പ്രധാനമന്ത്രി
പാട്‌ന: ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. തഖ്ത് ശ്രീ ഹരിമന്ദിർ ജി പാട്ന സാഹിബ് ഗുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രിയുടെ സേവനം. പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ...






