അമൃത്സർ: പഞ്ചാബിലെ ശ്രീ ദർബാർ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്ത് നിന്നും ബോംബ് കണ്ടെടുത്തു. പാർക്കിംഗ് ലോട്ടിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. പഞ്ചാബിലെ താൻ തരനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments