ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച; പൊട്ടിയ ബാരിക്കേഡ് 10 വയസുകാരന്റെ കണ്ണിൽ തറച്ചുകയറി; പരിക്കേറ്റ കുട്ടി ചികിത്സയിൽ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരിക്കേറ്റു. പാലക്കാട് ആലത്തൂർ സ്വദേശിയായ വിദ്യാർത്ഥി അനിവിനാണ് പരിക്കേറ്റത്. വലതു കണ്ണിന് പരിക്കേറ്റ ...







