ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു
തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിന് സമീപം മൂന്ന് സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നാണ് ...






