കൊറോണ കാലത്തെ ഇന്ത്യയുടെ മരുന്ന് വിതരണം ലോകത്തുണ്ടാക്കിയത് വലിയ ചലനം ; അഭിനന്ദിച്ച് ഗുട്ടാറസ്
മുംബൈ : കൊറോണയെ നേരിടാൻ ഇന്ത്യ കാണിച്ച കരുതലിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ മരുന്ന് വിതരണം ആഗോളതലത്തിൽ വലിയ ചലനമാണ് ...



