കുട്ടികളെ തട്ടിക്കൊണ്ടു പോയി; സ്ത്രീ ഉൾപ്പെടെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
എറണാകുളം: വടക്കേക്കരയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. അസം സ്വദേശികളായ രഹാം അലി(26), ജഹദ് അലി(26), സംനാസ്(60) ...


