“നാമെല്ലാം ഭൂമി മാതാവിന്റെ മക്കളാണ്”: പാടത്ത് നെൽകൃഷിയിറക്കി കേന്ദ്ര സ്റ്റീൽ ഘനവ്യവസായ മന്ത്രിഎച്ച് ഡി കുമാരസ്വാമി
മാണ്ഡ്യ: കേന്ദ്ര സ്റ്റീൽ ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി പാടത്ത് നെല്കൃഷിയിറക്കുന്നതിനു നേതൃത്വം നൽകി . മാണ്ഡ്യ ജില്ലയിലെ പാണ്ഡവപൂർ താലൂക്കിലെ സീതാപൂർ ഗ്രാമത്തിലെ കർഷകനായ ...







