നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം
ഫിലഡല്‍ഫിയ: സൂപ്പര്‍ താരം നെയ്മാര്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ആക്രമണശക്തിക്ക് കുറവില്ലെന്ന് ലോകകപ്പില്‍ വീണ്ടും തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്റ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ...




