ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 02:33 pm IST
Facebook
Twitter
WhatsAppTelegram

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയതിന് പിന്നാലെ നിര്‍ണായക രണ്ടാം പോരിനൊരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരായ മത്സരം സെലക്കാവോയ്‌ക്ക് ജയിക്കേണ്ട പോരാട്ടമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം നാളെ രാവിലെ 6 മണിക്കാണ് ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ മത്സരം.

പരിക്കില്‍ നിന്ന് മുക്തനായെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ സൂപ്പര്‍ താരം നെയ്മര്‍ ഈ മത്സരത്തിലും കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. അതേസമയം, ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ താരങ്ങള്‍ക്ക് പകരം ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിലാണ് ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. എന്‍ഡ്രിക്കിനും മത്യാസ് കുന്യയ്‌ക്കും കൂടുതല്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്. മറുവശത്ത്, ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനോട് തോറ്റ ഹെയ്തിക്കും ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ വിജയം അനിവാര്യമാണ്.

ചരിത്രം ബ്രസീലിന് അനുകൂലമാണ്. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ബ്രസീല്‍ ജയിച്ചപ്പോള്‍ 17 ഗോളുകള്‍ നേടിയതും വഴങ്ങിയത് ഒന്നു മാത്രവുമാണ്. 2016 കോപ്പ അമേരിക്കയില്‍ ഹെയ്തിയെ 7-1ന് തകര്‍ത്ത പ്രകടനം ആവര്‍ത്തിക്കാനാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Tags: neymarbrazilfifa world cupHaiti
Share
Tweet
SendShare

More News from this section

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

94 മത്സരങ്ങള്‍, തുടര്‍ച്ചയായി ഗോള്‍! ക്ലബ്ബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോയുടെ അല്‍നസര്‍

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

ക്യാപ്റ്റന്റെ ആം ബാന്‍ഡ് കിട്ടി, പിന്നാലെ ഫ്രീകിക്ക് ഗോള്‍! ബാഴ്‌സലോണയില്‍ ചരിത്രം കുറിച്ച് ലമിന്‍ യമാല്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; എസ്‌ഐടി പ്രാഥമിക അന്വേഷണം തുടങ്ങി, 126 കോടി രൂപയുടെ വിദേശ ഇടപാടും പരിശോധനയിൽ

Latest News

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies