Hala Modi - Janam TV

Hala Modi

ഭാരതം ‘വിശ്വബന്ധു’ ആയി മുന്നേറുകയാണ്; വി​കസിത് ഭാരത് യജ്ഞത്തിൽ‌ പ്രവാസികളും ഭാ​ഗമാകണം; കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വരും ദശാബ്ദങ്ങളിൽ ഇന്ത്യ, നവീന കണ്ടുപിടുത്തങ്ങളുടെയും ​ഹരിതോർജ്ജത്തിൻ്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബാകുമെന്നും ...

“കുവൈത്തിനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; നയതന്ത്രത്താൽ മാത്രമല്ല, ഹൃദയങ്ങൾ കൊണ്ടും നാം ബന്ധിതം”; ഹലാ മോദിയിൽ പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്ത് ആരോ​ഗ്യമേഖലയ്ക്ക് ഇന്ത്യയിൽ നിന്നുള്ള ആരോ​ഗ്യപ്രവർത്തകർ വലിയ കരുത്താണെന്നും ഇന്ത്യൻ അദ്ധ്യാപകർ കുവൈത്തിന്റെ ഭാവിയെയാണ് വാർത്തെടുക്കുന്നതെന്നും മോദി ...

“കുവൈത്തിൽ കണ്ടത് മിനി-ഹിന്ദുസ്ഥാൻ!! ഇവിടെ നിന്ന് ഇന്ത്യയിലെത്താൻ 4 മണിക്കൂർ മതി, പക്ഷെ ഒരു ഇന്ത്യൻ PMന് ഇവിടെയെത്താൻ 4 ദശാബ്ദങ്ങൾ വേണ്ടിവന്നു”

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷെയ്ഖ് സാദ് അൽ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച 'ഹലാ മോദി' പരിപാടിയിൽ ...