ഹലാൽ ആട് തട്ടിപ്പ് കേസ്: നടത്തിയത് പത്ത് കോടിയുടെ തട്ടിപ്പ്; അക്കൗണ്ടുകൾ മരവിപ്പിച്ചു; പ്രതികളെ പൂട്ടാനൊരുങ്ങി പോലീസ്
മലപ്പുറം : ഹലാൽ ആടിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് പ്രതികളുടെ അക്കൗണ്ടിലൂടെ ഈ വർഷം നാല് കോടിയോളം ...