വലിയ കുഴപ്പം തന്നെ! നടുറോഡിൽ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ പേടിപ്പിച്ച് യുവതി; വീഡിയോ
നടുറോഡിൽ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉൾപ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡൽഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറിൽ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാൽ ആണ് ഹാലോവീൻ ...





