“ഹൽവ തയ്യാറാക്കാൻ ഒബിസി, ദളിത് വിഭാഗക്കാരെ ഉൾപ്പെടുത്തിയില്ല”; രാഹുലിന്റെ വിചിത്ര ആരോപണം കേട്ട് ചിരിയടക്കാനാകാതെ ധനമന്ത്രി
ന്യൂഡൽഹി: ദളിത്, ഒബിസി വിഭാഗക്കാരെ ഉൾപ്പെടുത്താതെയാണ് ധനമന്ത്രി ഹൽവാ സെറിമണി നടത്തിയതെന്ന വിചിത്ര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ ...