12 ബലൂച് തടവുകാരെ ഒരേ ദിവസം തൂക്കിലേറ്റി ഇറാൻ; മനുഷത്വരഹിതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തം
പാരിസ് : ബലൂച് തടവുകാരെ കൂട്ടത്തോടെ തൂക്കിലേറ്റി ഇറാൻ. വിവിധ കേസുകളിൽ പിടിയിലായ 12 ഓളം ബലൂച് തടവുകാരെയാണ് ഒരേ ദിവസം തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ടവരിൽ 12 പുരുഷന്മാരും ...