12 ബലൂച് തടവുകാരെ ഒരേ ദിവസം തൂക്കിലേറ്റി ഇറാൻ; മനുഷത്വരഹിതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

12 ബലൂച് തടവുകാരെ ഒരേ ദിവസം തൂക്കിലേറ്റി ഇറാൻ; മനുഷത്വരഹിതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 10:33 am IST
Facebook
Twitter
WhatsAppTelegram

പാരിസ് : ബലൂച് തടവുകാരെ കൂട്ടത്തോടെ തൂക്കിലേറ്റി ഇറാൻ. വിവിധ കേസുകളിൽ പിടിയിലായ 12 ഓളം ബലൂച് തടവുകാരെയാണ് ഒരേ ദിവസം തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ടവരിൽ 12 പുരുഷന്മാരും ഒരു സ്ത്രീയുമുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സിസ്റ്റാൻ ബലൂചിസ്താൻ പ്രവിശ്യയിൽ സഹേദാനിലെ ജയിലിൽ വെച്ച് തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്/ഉപയോഗം, ഉൾപ്പെടെയുള്ള കേസുകളിലാണ് ഇവരെ പിടികൂടിയത്. ബലൂച് ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടിരുന്നവരായിരുന്നു ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ് പേർ കൊലപാതകക്കേസിലെ പ്രതികളും, ബാക്കി ആറ് പേർ മയക്കുമരുന്ന് കേസിലെ പ്രതികളുമാണ്. എന്നാൽ ഇവരെ തൂക്കിലേറ്റിയ വിവരം പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു മനുഷ്യാവകാശ സംഘടനയിലൂടെയാണ് ഈ വിവരം പുറത്ത് വന്നത് എന്ന് അധികൃതർ പറയുന്നു.

ഇറാനിലെ വംശീയ-മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ കുർദുകൾ, തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ അറബികൾ, തെക്കുകിഴക്ക് ഭാഗത്തെ ബലൂച്ച് എന്നിവരെ ലക്ഷ്യം വെച്ചാണ് ഇറാൻ ശിക്ഷ വിധിക്കുന്നതും എന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വധശിക്ഷകൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതിലും മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

ഇറാൻ ഹ്യൂമൻ റൈറ്റ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം 333 പേരാണ് 2021 ൽ ഇറാനിൽ തൂക്കിലേറ്റപ്പെട്ടത്. 2020 ലെ വധശിക്ഷയേക്കാൾ ഇത് 20 ശതമാനം അധികമാണ്.

Tags: IRANhanged to death
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies