ഏഷ്യയിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റ്; വിയറ്റ്‌നാമിൽ 226 മരണം; 100 ലധികം പേരെ കാണാതായി
ഹനോയ്: വിയറ്റ്നാമിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന മരിച്ചവരുടെ എണ്ണം 226 ആയി. ഹനോയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയത്. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഹനോയിലെ ...