കടുത്ത തലവേദന; യുവാവിന്റെ തലയോട്ടിയിൽ നിന്ന് പുറത്തെടുത്തത് രണ്ട് ചോപ്സ്റ്റിക്കുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടുത്ത തലവേദന; യുവാവിന്റെ തലയോട്ടിയിൽ നിന്ന് പുറത്തെടുത്തത് രണ്ട് ചോപ്സ്റ്റിക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

ഹനോയ്: കഠിനമായ തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ തലയോട്ടിയിൽ നിന്ന് രണ്ട് ചോപ്സ്റ്റിക്കുകൾ കണ്ടെത്തി. വിയറ്റ്നാമിലെ ഹനോയിലാണ് സംഭവം. അഞ്ച് മാസമായി തുടരുന്ന കഠിനമായ തലവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ തലയോട്ടിയിൽ ചോപ്സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു.

നിരവധി സ്കാനുകൾ നടത്തിയിരുന്നു. മൂക്കിലൂടെ ഉള്ളിലേക്ക് കയറിയ ചോപ്സ്റ്റിക്കുകൾ മൈക്രോ സർജറിയിലൂടെ നീക്കം ചെയ്തു. ചോപ്സ്റ്റിക്കുകൾ മൂക്കിലൂടെ തുളച്ചുകയറി തലയോട്ടിയിലെത്തിയതെന്നാണ് ‍ശസ്ത്രക്രിയ നടത്തിയ ‍ന്യൂറോ സർജറി വിഭാഗം ഡോക്ടർമാർ പറയുന്നത്.

അ‍ഞ്ച് മാസം മുമ്പ് ബാറിൽ വച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായതായും തന്റെ മുഖത്ത് ആരോ ഒരാൾ കുത്തി പരിക്കേൽപ്പിച്ചതായും യുവാവ് ഓർത്തെടുത്തു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മൂക്കിൽ മുറിവോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ല. എന്നാൽ ഇതാകാം തലയോട്ടിയിൽ ചോപ്സ്റ്റിക് എത്താൻ കാരണമായതെന്നാണ് കരുതുന്നത്.

Tags: headachehanoichopsticks
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies