ത്രിവർണ്ണപതാകയേന്തി ‘രാമനും ഭീമനും’: എസ് എസ് രാജമൗലിയുടെ പ്രൊഫൈൽ ചിത്രം വൈറലാകുന്നു
ഹൈദ്രാബാദ്: ഹർ ഘർ തിരംഗ രാജ്യമൊട്ടുക്കും തരംഗമാകുമ്പോൾ വ്യത്യസ്തമായ പ്രൊഫൈൽ ചിത്രവുമായി ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി. ആർആർആർ എന്ന ചിത്രത്തിലെ രാമനും ഭീമനും ത്രിവർണ്ണ പതാകയേന്തി ...