Har Ghar Tiranga campaign - Janam TV

Har Ghar Tiranga campaign

അഹമ്മദാബാദിൽ നാളെ ‘ഹർ ഘർ തിരംഗ യാത്ര’; അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: അഹമ്മദാബാദിൽ നാളെ നടക്കുന്ന ഹർ ഘർ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദ് മുനിസിപ്പൽ കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

പുൽവാമയിലെ തിരംഗ യാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ; തെരുവുകളിൽ ത്രിവർണ പതാകയേന്തി വിദ്യാർത്ഥികളും മുതിർന്നവരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന തിരംഗ റാലിയിൽ വൻ ജനപങ്കാളിത്തം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആയിരങ്ങളാണ് ത്രിവർണ പതാകയേന്തി തെരുവുകളിൽ അണിനിരന്നത്. പുൽവാമ ബോയ്സ് ബിരുദ കോളജിൽ ...

എല്ലാ ദർഗകളിലും മദ്രസകളിലും ത്രിവർണ പതാക ഉയർത്തും; ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനുമായി ബിജെപി ന്യൂനപക്ഷ മോർച്ച

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെയും നിർദ്ദേശപ്രകാരം ബിജെപി ന്യൂനപക്ഷ മോർച്ച ഓഗസ്റ്റ് 11 മുതൽ 14 വരെ രാജ്യത്തുടനീളം ...

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കാം; ‘ഹർ ഘർ തിരംഗ’ ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: 'ഹർ ഘർ തിരംഗ' ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ത്യാഗത്തിൻ്റെയും വിശ്വസ്തതയുടെയും ...

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ...

20 കോടി വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർന്നു പറക്കും; ഹർ ഗർ തിരംഗ ക്യാമ്പെയിൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ-Har Ghar Tiranga campaign

ന്യൂഡൽഹി : ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഗർ തിരംഗ ...