വികസനം സാധ്യമാകാൻ മോദി സർക്കാർ അധികാരത്തിൽ വരണം; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഹർദീപ് സിംഗ് പുരി
ചണ്ഡീഗഡ്: പഞ്ചാബിൽ വികസനം സാധ്യമാകാൻ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്ക്കാണ് രാജ്യം ...



