വികസനം സാധ്യമാകാൻ മോദി സർക്കാർ അധികാരത്തിൽ വരണം; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഹർദീപ് സിംഗ് പുരി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനം സാധ്യമാകാൻ മോദി സർക്കാർ അധികാരത്തിൽ വരണം; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 07:04 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പഞ്ചാബിൽ വികസനം സാധ്യമാകാൻ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. ചണ്ഡീഗഡിൽ നടന്ന പ്രചാരണ റാലിക്കിടെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” ജൂൺ നാലിന് മോദി സർക്കാർ വീണ്ടും അധികാരത്തിലേറും. രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ നരേന്ദ്രമോദി സർക്കാർ ഒരിക്കൽ കൂടി രാജ്യത്ത് ഭരിക്കണം. സാമ്പത്തിക വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം ഇന്ന് 5-ാം സ്ഥാനത്താണ്. ഈ സ്ഥാനവും മറികടന്ന് നാം മൂന്നാം സ്ഥാനത്തെത്തേണ്ടതുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.”- ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഇന്ന് രാജ്യത്തിന് മുന്നിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒരു വശത്ത് അഴിമതിയും ജനങ്ങളെ കൊള്ളയടിക്കുന്നതുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഭരണം. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് വികസങ്ങൾ കൊണ്ടുവരുന്ന ഭരണം. ഇതിൽ ഏത് വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു. പഞ്ചാബിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും കെജ്‌രിവാളിന്റെ പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: BJPHardeep Sing puri
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies