ലക്ഷ്യം വികസിത ഭാരതം; 2040-ഓടെ ചന്ദ്രനിൽ ഇന്ത്യക്കാർ കാൽ കുത്തും: ഹർദീപ് സിംഗ് പുരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം വികസിത ഭാരതം; 2040-ഓടെ ചന്ദ്രനിൽ ഇന്ത്യക്കാർ കാൽ കുത്തും: ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2040-ഓടെ ഇന്ത്യയിൽ നിന്നും ഒരു മനുഷ്യനെങ്കിലും ചന്ദ്രനിൽ എത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ചന്ദ്രയാൻ 3 കേവലം തുടക്കമാണെന്നും അദ്ദേഹം അറിയിച്ചു. ഭാരതം ലോകത്തിനു മുന്നിൽ കുതിച്ചുയരുന്ന കാഴ്ചയ്‌ക്കാണ് ഏവരും സാക്ഷ്യം വഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

” ഇന്നു നമ്മൾ ലോകത്തിന്റെ നെറുകയിലാണ്. ചന്ദ്രയാൻ 3 അതിനായി തുടക്കം കുറിച്ചു. എന്നാൽ അതൊരു തുടക്കം മാത്രമാണ്. 2040-ഓടെ ചന്ദ്രനിൽ കാൽ കുത്താൻ ഇന്ത്യക്കാർക്ക് സാധിക്കും. വികസിത ഭാരതമാണ് നമ്മുടെ ലക്ഷ്യം. ഇതിനുപുറമെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും ഇന്ത്യയുടെ അഭിമാനം ഉയർത്തും.” – ഹർദീപ് സിംഗ് പുരി പറഞ്ഞു.

2025- ഓടെയാണ് ഗഗൻയാന്റെ വിക്ഷേപണം നടത്താൻ ഇസ്രോ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ മാത്രമല്ല തിരികെ എത്തിക്കാനും ഭാരതത്തിന് സാധിക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്നും ഭൗമ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ഇസ്രോ മുമ്പ് അറിയിച്ചിരുന്നു. ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാനുള്ള ശ്രമങ്ങളിൽ നാഴികക്കല്ലുകൾ പതിപ്പിച്ച ഇസ്രോയ്‌ക്കും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസ അറിയിച്ചിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഇന്ധനം ബാക്കിയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭാവി ദൗത്യങ്ങൾ പഠിക്കുന്നതിനായി പേടകത്തെ തിരികെ എത്തിക്കാൻ തീരുമാനമായത്.

നിലവിൽ ഭൂമിയിൽ നിന്നും 1.5 ലക്ഷം കീലോമീറ്റർ അകലത്തിൽ നിൽക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ എത്തിക്കുന്നത് വിജയകരമായാൽ 2040-ഓടെ ഇന്ത്യയ്‌ക്കും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്നത് സാധ്യമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

Tags: chandrayan 3Hardeep Sing puri
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies