haridwar - Janam TV
Friday, November 7 2025

haridwar

ഗംഗയുടെ ഓരത്ത് ഹരിദ്വാറിന്റെ മണ്ണിൽ അയ്യപ്പക്ഷേത്രം; ശർമ്മാജിയുടെ ഭക്തിയുടെ സാക്ഷ്യം; സ്ഥാപിച്ചത് 1955 ൽ വിമോചാനന്ദ സ്വാമികൾ

ഹരിദ്വാറിൽ ദർശനത്തിന് എത്തുന്ന മലയാളികൾക്ക് ആശ്രയമായി അയ്യപ്പക്ഷേത്രം. 1955 ൽ സ്ഥാപിച്ച അയ്യപ്പക്ഷേത്രമാണ് ഉത്തരഖണ്ഡിലെ മണ്ണിൽ പ്രൗഢിയോടെ നിലകൊള്ളുന്നത്. ഭക്ഷണം മുതൽ താമസം വരെ ഒരുക്കിയാണ് ക്ഷേത്രം ...

മോക്ഷം തേടി…; ​ഗം​ഗാനദിയിൽ സ്നാനം ചെയ്ത് വിശ്വാസികൾ; ഹരിദ്വാറിലും വാരണാസിയിലും വൻ ഭക്തജനത്തിരക്ക്

ലക്നൗ: ​ഗം​ഗാ ദസറയോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യ സ്നാനം ചെയ്ത് ഭക്തർ. പതിനായിരക്കണത്തിന് ഭക്തരാണ് ​സ്നാനം ചെയ്യുന്നതിനായി ​ഗം​ഗാനദീ തീരത്തെത്തിയത്. ​ഗം​ഗാദേവിയെ പൂജിക്കുന്ന ഈ പുണ്യതിഥിയിൽ ​ഹരിദ്വാറിലെത്തുന്ന തീർത്ഥാടകരുടെ ...

ഹരിദ്വാറിൽ കാളീപൂജ നടത്തി , ഗംഗാ ആരതിയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ; വിശ്വാസങ്ങളാണ് ജീവൻ നിലനിർത്തുന്നതെന്നും എറിക്

വാരണാസി : ഹരിദ്വാർ സന്ദർശനത്തിനെത്തി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . കുടുംബത്തോടൊപ്പം ഹരിദ്വാറിൽ എത്തിയ എറിക്, കാളീപൂജ നടത്തുകയും ഗംഗാദേവിയുടെ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. കനത്ത ...

ഹരിദ്വാറിൽ പുണ്യഘട്ടിന് സമീപം ഇറച്ചിക്കടകൾ ; പവിത്രത തകർക്കരുത് , എതിർപ്പുമായി ഹിന്ദു വിശ്വാസികൾ

ഹരിദ്വാർ : ഹരിദ്വാറിൽ പുണ്യഘട്ടിന് സമീപം മാംസ വിൽപ്പന ഹരിദ്വാറിലെ ആര്യ ചൗക്കിലെ ജ്വാലപൂരിലാണ് ആട്, കോഴി എന്നിവയുടെ മാംസം വിൽക്കുന്ന കടകൾ, നോൺ വെജ് ഫുഡ് ...

സോമവതി അമാവാസി; ഗംഗയിൽ പുണ്യസ്‌നാനം നടത്തി ആയിരങ്ങൾ

ഡെറാഡൂൺ: സോമവതി അമാവാസിയോടനുബന്ധിച്ച് ഹരിദ്വാറിലെ ഗംഗാ നദീതീരത്ത് പുണ്യസ്‌നാനം നടത്തി ആയിരങ്ങൾ. പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥന അർപ്പിച്ചുകൊണ്ടാണ് ഈ ദിനം ഭക്തർ നദീതീരത്ത് പുണ്യസ്‌നാനം ചെയ്യുന്നത്. രാജ്യത്തിന്റെ ...

വിസ്മയം, ഒപ്പം ഭീതിയും; ഹരിദ്വാറിനെ മൂടി ഷെൽഫ് മേഘങ്ങൾ

ഹരിദ്വാറിൽ പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന രൂപം കണ്ട് മതിമറന്ന് ജനങ്ങൾ. ഉത്തരേന്ത്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വലിയ ഷെൽഫ് മേഘങ്ങൾ ആകാശത്ത് രൂപം കൊണ്ടത്. ...

ഉച്ചത്തിൽ ഉച്ചഭാഷിണി; ഏഴ് മുസ്ലീം പള്ളികൾക്ക് പിഴ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനുവദനീയമായതിനേക്കാൾ ഉച്ചത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച മുസ്ലീം പള്ളികൾക്ക് പിഴ ചുമത്തി. ഏഴ് പള്ളികളിൽ നിന്നാണ് ജില്ലാ ഭരണകൂടം പിഴ ഇടാക്കിയത്. സബ് ഡിവിഷണൽ ...

ഗംഗാ തീരത്തുള്ള പട്ടണങ്ങളിൽ ഹരിദ്വാർ ഏറ്റവും വൃത്തിയുള്ളത്

ഹരിദ്വാർ: ഗംഗാ തീരത്തുള്ള പട്ടണങ്ങളിൽ ഹരിദ്വാർ ഏറ്റവും വൃത്തിയുള്ളത്. കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ സ്വച്ഛ് സർവേക്ഷാൻ പദ്ധതിയുടെ ഭാഗമായാണ് സർവ്വേ സംഘടിപ്പിച്ചത്. ...

ഹരിദ്വാറിലും ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വിശ്വാസികൾക്ക് നേരെ കല്ലേറ് നടത്തി മതമൗലികവാദികൾ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലും ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. വിശ്വാസികൾ സംഘടിപ്പിച്ച ശോഭയാത്രയ്ക്ക് നേരെ അക്രമികൾ കല്ലേറ് നടത്തി. ഹരിദ്വാറിൽ ഭഗ്വാൻപൂർ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ...

കുംഭമേള: മൂന്നാം ഷാഹി സ്‌നാനം ആരംഭിച്ചു

ഹരിദ്വാർ: മഹാകുംഭമേളയോടനുബന്ധിച്ചുള്ള മൂന്നാം ഷാഹി സ്‌നാനം ഇന്ന് ഹരിദ്വാറിൽ ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സ്‌നാനത്തിൽ 7 മണിവരെ മാത്രമാണ് പൊതുജനങ്ങൾക്ക് ഗംഗാതടത്തിൽ അനുമതിയുണ്ടായിരുന്നത്. തുടർന്ന് 13 അഖാഡകളുടേയും ...

മഹാശിവരാത്രി ഷാഹി സ്‌നാനം: ഹരിദ്വാറിലേക്ക് ഭക്തജനപ്രവാഹം; ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി ഭരണകൂടം

ഹരിദ്വാർ : മഹാശിവരാത്രിയോടനുബന്ധിച്ച് ഗംഗയിൽ ഷാഹി സ്നാനം നടത്തി ഭക്തലക്ഷങ്ങൾ. ഷാഹീ സ്നാനത്തിനായി ഇന്നലെ മുതൽ ആരംഭിച്ച് ഭക്തരുടെ തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. ഉത്തരാഖണ്ഡിലെ ഹരീ കീ ...