വിസ്മയം, ഒപ്പം ഭീതിയും; ഹരിദ്വാറിനെ മൂടി ഷെൽഫ് മേഘങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ്മയം, ഒപ്പം ഭീതിയും; ഹരിദ്വാറിനെ മൂടി ഷെൽഫ് മേഘങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

ഹരിദ്വാറിൽ പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന രൂപം കണ്ട് മതിമറന്ന് ജനങ്ങൾ. ഉത്തരേന്ത്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വലിയ ഷെൽഫ് മേഘങ്ങൾ ആകാശത്ത് രൂപം കൊണ്ടത്. “ഡൂംസ്‌ഡേ ഷെൽഫ് ക്ലൗഡ്” എന്നറിയപ്പെടുന്ന കാലാവസ്ഥയാണിത്. ഒരേ സമയം വിസ്മയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു ഹരിദ്വാറിലെ ഷെൽഫ് മേഘങ്ങൾ. ഈ അപൂർവ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Shared by a friend. Shot today near Haridwar. Spectacular shelf cloud.

#Manali #Storm #Rain #thunderstorm #shelfcloud pic.twitter.com/he9KXg9qse

— Anindya Singh (@Anindya_veyron) July 9, 2023

ഷെൽഫ് മേഘങ്ങൾ ഒരു തരം ആർക്കസ് ക്ലൗഡാണ്. ആർക്കസ് ക്ലൗഡ് എന്നത് താഴ്ന്നതും തിരശ്ചീനവുമായ മേഘ രൂപീകരണമാണ്. ആകർഷണീയവും ഭയപ്പെടുത്തുന്നതുമായ രൂപമാണ് ഇവയ്‌ക്ക്. ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങുന്ന ഒരു ഭിത്തി പോലെ പടർന്ന് കിടക്കുന്ന പടുകൂറ്റൻ മേഘങ്ങളാണ് ഷെൽഫ് മേഘങ്ങൾ. ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ചുഴലിക്കാറ്റുമായോ കൊടുങ്കാറ്റുമായോ ബന്ധപ്പെട്ടല്ല ഷെൽഫ് മേഘങ്ങൾ രൂപപ്പെടുന്നത്.

എന്നാൽ, ശക്തമായ ഇടിമിന്നലിന് ഷെൽഫ് മേഘങ്ങൾ കാരണമാകുന്നു. ഇടിമിന്നലുകൾക്കും മഴയ്‌ക്കും ആലിപ്പഴപ്പെയ്‌ത്തിനും മുമ്പായിട്ടാണ് ഷെൽഫ് മേഘങ്ങൾ രൂപപ്പെടുന്നത്. ക്യുമുലോ നിംബസ് മഴമേഘങ്ങൾക്കൊപ്പം ചേർന്നും പലപ്പോഴും ഇവ കാണപ്പെടാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. വരാനിരിക്കുന്ന കഠിനമായ കാലാവസ്ഥയുടെ ദൃശ്യപരമായ മുന്നറിയിപ്പാണ് ഷെൽഫ് മേഘങ്ങളുടെ സാന്നിധ്യം.

Tags: Rainharidwar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies