അർജുൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷം, ഒരുപാട് ഇഷ്ടമായി: ആനന്ദ് ശ്രീബാല കണ്ടതിന് ശേഷം വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ
ആനന്ദ് ശ്രീബാലയിലെ അർജുൻ അശോകന്റെ പ്രകടനത്തെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ. അർജുൻ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ആനന്ദ് ശ്രീബാലയിൽ എത്തുന്നതെന്നും ...