അർജുൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷം, ഒരുപാട് ഇഷ്ടമായി: ആനന്ദ് ശ്രീബാല കണ്ടതിന് ശേഷം വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അർജുൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷം, ഒരുപാട് ഇഷ്ടമായി: ആനന്ദ് ശ്രീബാല കണ്ടതിന് ശേഷം വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 04:41 pm IST
Facebook
Twitter
WhatsAppTelegram

ആനന്ദ് ശ്രീബാലയിലെ അർജുൻ അശോകന്റെ പ്രകടനത്തെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ. അർജുൻ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ആനന്ദ് ശ്രീബാലയിൽ എത്തുന്നതെന്നും മകനായത് കൊണ്ട് പറയുന്നതല്ല, അർജുൻ നന്നായി ചെയ്തിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ആനന്ദ് ശ്രീബാലയുടെ ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അശോകൻ.

സിനിമ വളരെ നന്നായിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമാണെന്ന് പറയില്ല. ഒരുപാട് പഠിച്ചതിന് ശേഷമാണ് സിനിമ എടുത്തിരിക്കുന്നത്. സ്ക്രീൻപ്ലേ വളരെ നല്ലതായിരുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം വച്ചൊരു ഇൻവെസ്റ്റി​ഗേഷനാണ് ഈ സിനിമ. അർജുൻ ഇതുവരെ ചെയ്തതതിൽ വച്ച് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ആനന്ദ് ശ്രീബാലയിൽ ചെയ്തത്. കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന രീതിയിലാണ് പടം ഒരുക്കിയിരിക്കുന്നത്. സാധാരണ ഒരു ഇൻവെസ്റ്റി​ഗേഷനല്ലിതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ടെന്നും ഒരുപാട് പ്രതീക്ഷയുണ്ടെന്നും അർജുൻ അശോകൻ പ്രതികരിച്ചു. എല്ലാവരും സിനിമ കാണണം. സിനിമ കണ്ട് പ്രേക്ഷകർ വിലയിരുത്തണമെന്നും അർജുൻ പറഞ്ഞു.

Tags: Arjun asokanHARISREE ASOKANANAND SREEBALA
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies