അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം; ഭ്രമയുഗത്തിലെ മകന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഹരിശ്രീ അശോകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം; ഭ്രമയുഗത്തിലെ മകന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഹരിശ്രീ അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 07:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടേതായി പുറത്തുവന്ന ആദ്യ അപ്ഡേഷൻ മുതൽ വലിയ ആവേശമാണ് പ്രേക്ഷകർക്ക് നൽകിയത്. ഇന്ന് തീയേറ്ററുകളിലും ചിത്രത്തിന് വൻ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്. ആരാധകരുടെ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടംതട്ടിയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷോ പിന്നിടുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ അർജുൻ അശോകനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെയും മകന്റെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് പിതാവും നടനുമായ ഹരിശ്രീ അശോകൻ. ചിത്രം കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ അർജുൻ അശോകൻ മികച്ച പ്രകടനം കാഴ്ച വച്ചു. മകന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഭ്രമയുഗം. വളരെ സുപ്രധാനമായ ഒരു വേഷം മനോഹരമായാണ് മകൻ ചെയ്തതെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുക്കം അഭിനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ മകന്റെ പ്രകടനം തന്നെ അതിശയപ്പെടുത്തി. സംവിധാന മികവും തിരക്കഥയും സംഭാഷണവും എടുത്ത് പറയേണ്ടതാണെന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഭ്രമയുഗത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു നടൻ അർജുൻ അശോകന്റെ പ്രതികരണം. ചിത്രം എല്ലാവരും അംഗീകരിക്കുന്നു എന്ന് അറിയുന്നതിൽ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും താരം പറഞ്ഞു. കുടുംബസമേതം ഭ്രമയുഗം കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയം തന്നെയായിരുന്നു ഭ്രമയുഗം. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ഷെഹ്നാദ് ജലാലാണ്. രാഹുൽ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

 

Tags: mammottySUBArjun asokanBhramayugamHARISREE ASOKAN
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies