ഭാര്യമാര്‍ തന്നെ ബുദ്ധിമതികള്‍! സ്വര്‍ണം വാങ്ങി ആസ്തി നാലിരട്ടിയാക്കിയ ഭാര്യയെ ചൂണ്ടിക്കാട്ടി ഹര്‍ഷ് ഗോയങ്ക, കിതപ്പിനുശേഷം 1% ഉയര്‍ന്ന് സ്വര്‍ണവില
മുംബൈ: നിക്ഷേപത്തിന്റെ പള്‍സറിയാന്‍ ആണുങ്ങളെക്കാള്‍ മിടുക്കര്‍ ഭാര്യമാരാണെന്ന് വ്യവസായിയും ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. കാറും സ്മാര്‍ട്ട്ഫോണുമൊക്കെ വാങ്ങാനും അവധി ദിവസങ്ങളില്‍ യാത്ര പോകാനുമൊക്കെ താന്‍ ...



