കാലൊടിഞ്ഞ് മുടന്തി നടക്കുന്ന വൃദ്ധൻ; അനുകരിച്ച് വളർത്തുനായയും; രസകരമായ വീഡിയോ വൈറൽ - dog imitating its injured hooman
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലൊടിഞ്ഞ് മുടന്തി നടക്കുന്ന വൃദ്ധൻ; അനുകരിച്ച് വളർത്തുനായയും; രസകരമായ വീഡിയോ വൈറൽ – dog imitating its injured hooman

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 10:02 am IST
FacebookTwitterWhatsAppTelegram

വളർത്തുമൃഗങ്ങളുടെ കൊഞ്ചലും കുസൃതിയും നിറഞ്ഞ വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. മനസിന് ആനന്ദം നൽകുമെന്നതിനാൽ ഇത്തരം വീഡിയോകൾ ആവർത്തിച്ച് കാണുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. വളർത്തുനായകളെ സ്‌നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് പ്രമുഖ വ്യാപാരി ഹർഷ ഗോയെങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ ഒമ്പത് ദശലക്ഷം കാഴ്ചക്കാരുണ്ടായ ഈ വീഡിയോ ഏതൊരു മൃഗസ്‌നേഹിയുടെയും മനം നിറയ്‌ക്കുന്നതാണ്.

പ്രായമായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ നായയുമാണ് ദൃശ്യങ്ങളിലുള്ളത്. കാലിന് പരിക്ക് പറ്റിയതിനാൽ അദ്ദേഹം നടക്കാൻ ഏറെ പ്രയാസപ്പെടുന്നതും വീഡിയോയിൽ കാണാം. ഊന്നുവടിയുടെ സഹായത്തോടെ റോഡരികിൽ നടക്കുന്ന ഇദ്ദേഹത്തോടൊപ്പം വളർത്തുനായയുമുണ്ട്. മുടന്തി നടക്കുന്ന തന്റെ യജമാനനെ നോക്കി വളർത്തുനായയും മുടന്തി നടക്കുന്നതാണ് വീഡിയോ. കാലിന് പ്രശ്‌നമൊന്നുമില്ലെങ്കിലും തന്റെ യജമാനനെ അനുകരിച്ച് മുടന്തി നടക്കുന്ന നായ ഇതോടെ താരമാകുകയായിരുന്നു. നായകൾ എപ്പോഴും തങ്ങളുടെ യജമാനനെ പിന്തുടരുക തന്നെ ചെയ്യുമെന്ന അടിക്കുറിപ്പോടെയാണ് ഹർഷ ഗോയെങ്ക വീഡിയോ പങ്കുവെച്ചത്.

 

 

Tags: Viral Videodogharsh goenka
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies