ദുബെയ്‌ക്ക് പകരം ഹർഷിത് റാണ; ക്യാപ്റ്റൻ സൂര്യകുമാറിനുമുണ്ട് ചിലത് പറയാൻ
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ തോൽവിയുടെ വക്കിൽ നിന്നും ജയം കൈപിടിയിലൊതുക്കിയ ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തെ പ്രശംസിച്ച് ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം മത്സരം ...