ദുബെയ്ക്ക് പകരം ഹർഷിത് റാണ; ക്യാപ്റ്റൻ സൂര്യകുമാറിനുമുണ്ട് ചിലത് പറയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുബെയ്‌ക്ക് പകരം ഹർഷിത് റാണ; ക്യാപ്റ്റൻ സൂര്യകുമാറിനുമുണ്ട് ചിലത് പറയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 04:40 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ തോൽ‌വിയുടെ വക്കിൽ നിന്നും ജയം കൈപിടിയിലൊതുക്കിയ ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തെ പ്രശംസിച്ച് ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം മത്സരം 15 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 12/3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റി പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത് ഹർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും പ്രകടനമാണ്. മത്സരശേഷം ഇരുവരെയും ക്യാപ്റ്റൻ അഭിനന്ദിച്ചു.

“12 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായപ്പോൾ പിന്നെയൊരു തിരിച്ചുപോക്ക് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഒരു ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഉചിതമായ സമയത്ത് ഹാർദിക്കും ദുബെയും തങ്ങളുടെ അനുഭവസമ്പത്ത് പുറത്തെടുത്തത് പ്രശംസനീയമാണ്,” സൂര്യകുമാർ പറഞ്ഞു.

പവർപ്ലേയ്‌ക്ക് ശേഷം കളി നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഹർഷിത് കൺകഷൻ സബ്സ്റ്റിട്യൂട്ടായിറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായെന്നും ക്യാപ്റ്റൻ പറഞ്ഞു. അവസാന ഓവറിൽ പരിക്കുപറ്റി പുറത്തുപോയ ശിവം ദുബൈയ്‌ക്ക് പകരക്കാരനായിറങ്ങിയത് ഹർഷിത് റാണയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ റാണ ഇംഗ്ലണ്ടിനെതിരായ ടി20യിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചു.

പരമ്പരയ്‌ക്ക് വളരെ മുമ്പുതന്നെ താൻ ഈ അവസരത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്ന് മത്സരശേഷം യുവ പേസർ വെളിപ്പെടുത്തി. അതേസമയം ശക്തമായ തുടക്കം ലഭിച്ചുവെങ്കിലും പിന്നീടുള്ള അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതാണ് തോൽവിയിലേക്ക് നയിച്ചതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞു. വിലയേറിയ ക്യാച്ച് നഷ്ട്ടപ്പെടുത്തിയതുൾപ്പെടെ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ പ്രധാന വീഴ്ചകൾ അദ്ദേഹം സമ്മതിച്ചു.

Tags: t20englandSuryakumar YadavHarshit Rana
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies