കെജ്രിവാളിനും ഭഗവന്ത് മന്നിനും തിരിച്ചടി; പഞ്ചാബിൽ 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി; എത്രയും വേഗം സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് നിർദേശം
അമൃത്സർ: പഞ്ചാബിൽ ആംആദ്മി സർക്കാരിന് തിരിച്ചടി. 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം ഇവർക്ക് സുരക്ഷ പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരക്ഷ ...


