കെജ്രിവാളിനും ഭഗവന്ത് മന്നിനും തിരിച്ചടി; പഞ്ചാബിൽ 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി; എത്രയും വേഗം സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് നിർദേശം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്രിവാളിനും ഭഗവന്ത് മന്നിനും തിരിച്ചടി; പഞ്ചാബിൽ 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി; എത്രയും വേഗം സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പഞ്ചാബിൽ ആംആദ്മി സർക്കാരിന് തിരിച്ചടി. 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം ഇവർക്ക് സുരക്ഷ പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരക്ഷ പിൻവലിച്ചതോടെ സിദ്ധു മൂസെ വാലെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭഗവന്ത് മൻ സർക്കാരിന്റെ തീരുമാനത്തിന്  തിരിച്ചടിയുണ്ടായത്.

സുരക്ഷ പിൻവലിച്ചതിൽ മുൻ എംഎൽഎമാരടക്കമുള്ളവർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇത്തരത്തിൽ സുരക്ഷ പിൻവലിക്കപ്പെട്ട അകാലിദൾ എംഎൽഎയാണ് സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി പരിഗണിക്കവെയാണ് പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തള്ളിയത്.

സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു സിദ്ധു മൂസെ വാലെ കൊല്ലപ്പെട്ടത്. അതിനാൽ സുരക്ഷ പിൻവലിച്ചവരുടെ ജീവൻ നിലവിൽ ഭീഷണിയിലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്രയേറെയാളുകൾക്ക് സുരക്ഷ നൽകേണ്ടതിന്റെ ആവശ്യമില്ലെന്നും ഇത് സർക്കാരിന് വലിയ ചെലവുണ്ടാക്കുകയാണെന്നും ആംആദ്മി സർക്കാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദങ്ങൾ തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. വിഐപികൾക്ക് ഏർപ്പെടുത്തിയ സുരക്ഷകൾ പിൻവലിക്കുമെന്നത് തിരഞ്ഞെടുപ്പിൽ എഎപി നൽകിയ വാഗ്ദാനമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ സംഭവിച്ചതോടെ എഎപി സർക്കാരിന്റെ സുപ്രധാന തീരുമാനത്തിനാണ് തിരിച്ചടിയേറ്റത്.

Tags: punjabHaryana High CourtAam Aadmi Party
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies