പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചു; ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ കൈമാറി;പാക് ചാര ജ്യോതി മൽഹോത്ര ചൈനയിലേക്കും പോയതായി കണ്ടെത്തൽ
ഛണ്ഡീഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി ...