ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന ​ISI ഏജന്റുമാർക്ക് സഹായം, സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാക് ഹൈക്കമ്മീഷനിലെ ഉദ്യോ​​ഗസ്ഥരുമായി സാമ്പത്തിക ഇടപാട്: പാക് ചാരന്മാർ പിടിയിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന ​ISI ഏജന്റുമാർക്ക് സഹായം, സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാക് ഹൈക്കമ്മീഷനിലെ ഉദ്യോ​​ഗസ്ഥരുമായി സാമ്പത്തിക ഇടപാട്: പാക് ചാരന്മാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ ഹരിയാന സ്വദേശികൾ അറസ്റ്റിൽ. പൽവാൾ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്.

പാകിസ്ഥാനിലേക്ക് വിസ ഏർപ്പെടുത്തി തരാമെന്ന് വാ​ഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും യുവാക്കൾ പണം തട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥനായ ഡാനിഷിന് കൈമാറിയിരുന്നു.

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് യുവാക്കൾ പ്രവർത്തിച്ചിരുന്നത്. കൂടാതെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തുന്ന ഐഎസ്ഐ ഏജന്റുമാർക്ക് ഇയാൾ പണം കൈമാറിയിരുന്നു. ഈ പണം ഉപയോ​ഗിച്ചാണ് അവർ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.

യൂട്യൂബറായ വസിം പാകിസ്ഥാനിലെ കസൂറിലേക്ക് യാത്ര ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം പാക് ഹൈക്കമ്മീഷനിലെ ഉദ്യോ​ഗസ്ഥനായ ജാഫറുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു. വിസ വാ​ഗ്​ദാനം ചെയ്ത് ആളുകളിൽ നിന്ന് വാങ്ങുന്ന പണം ഇയാൾ ഉദ്യോ​ഗസ്ഥർക്ക് നൽകിയിരുന്നു. ഇത്തരത്തിൽ അഞ്ച് ലക്ഷത്തോളം രൂപയും സിം കാർഡുകളും ജാഫറിന് കൈമാറിയിട്ടുണ്ട്. സൈനികനീക്കങ്ങളും മറ്റ് ലോജിസ്റ്റിക് വിവരങ്ങളും പാക് ചാരസംഘടനക്ക് ചോർത്തി നൽകിയതെന്നും കണ്ടെത്തി.

Tags: Haryana PolicearrestedHaryana YouTuberPak spying
Share
Tweet
SendShare

More News from this section

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies