ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാൻ പോയ ഭാര്യയെ പോലീസ് കോൺസ്റ്റബിൾ കുത്തിക്കൊന്നു; ദാരുണമായ കൊലപാതകം എസ് പി ഓഫീസ് വളപ്പിൽ
ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് എസ് പിക്ക് പരാതി നൽകാൻ എത്തിയ ഭാര്യയെ പൊലീസ് കോൺസ്റ്റബിൾ കത്തികൊണ്ട് കുത്തിക്കൊന്നു.കർണ്ണാടകയിലെ ഹാസൻ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസ് ...


